ദിന വടക്കോട്ട് നടക്കാൻ തുടങ്ങി. 4 മീറ്റർ നടന്ന ശേഷം അവൾ വലത്തേക്ക് തിരിയുകയും 5 മീറ്റർ നടക്കുകയും പിന്നീട് വീണ്ടും വലത്തേക്ക് തിരിയുകയും 8 മീറ്റർ നടക്കുകയും ചെയ്തു. ശേഷം അവൾ ഇടത്തേക്ക് തിരിയുകയും 4 മീറ്റർ നടക്കുകയും പിന്നീട് വീണ്ടും ഇടത്തേക്ക് തിരിയുകയും മറ്റൊരു 4 മീറ്റർ കൂടി നടക്കുകയും ചെയ്തു. ശേഷം അവൾ വലത്തോട്ട് തിരിഞ്ഞ് 3 മീറ്റർ കൂടി നടന്ന് നിർത്തുന്നു. അവളുടെ ആരംഭ സ്ഥലത്തിനനുസരിച്ച് അവൾ ഇപ്പോൾ ഏത് ദിശയിലാണ്?

  1. വടക്ക് പടിഞ്ഞാറ് 
  2. പടിഞ്ഞാറ് 
  3. തെക്ക് 
  4. കിഴക്ക് 

Answer (Detailed Solution Below)

Option 4 : കിഴക്ക് 
Free
RRB NTPC Graduate Level Full Test - 01
2.5 Lakh Users
100 Questions 100 Marks 90 Mins

Detailed Solution

Download Solution PDF

തന്നിരിക്കുന്ന വിവരങ്ങൾക്കനുസരിച്ച് നമുക്ക് താഴെ കാണുന്ന ചിത്രം ലഭിക്കും,

Railways Pratik 11 September 25 Q zahida D2

അതിനാൽ, ആരംഭ സ്ഥലത്തിനനുസരിച്ച് ദിന ഇപ്പോൾ കിഴക്ക് വശത്തിന് നേരെയാണ്.

Latest RRB NTPC Updates

Last updated on Jul 22, 2025

-> RRB NTPC Undergraduate Exam 2025 will be conducted from 7th August 2025 to 8th September 2025. 

-> The RRB NTPC UG Admit Card 2025 will be released on 3rd August 2025 at its official website.

-> The RRB NTPC City Intimation Slip 2025 will be available for candidates from 29th July 2025. 

-> Check the Latest RRB NTPC Syllabus 2025 for Undergraduate and Graduate Posts. 

-> The RRB NTPC 2025 Notification was released for a total of 11558 vacancies. A total of 3445 Vacancies have been announced for Undergraduate posts while a total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC).

-> Prepare for the exam using RRB NTPC Previous Year Papers.

->  HTET Admit Card 2025 has been released on its official site

More Direction and Distance Turns Questions

More Direction and Distance Questions

Get Free Access Now
Hot Links: teen patti master game teen patti joy official teen patti stars